MGCP LIBRARY COMMITTEE under the Aegis of IQAC ലൈബ്രറി കമ്മറ്റിയുടെയും റീഡിങ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജൂൺ 19 വായന ദിനവും, വായന വാരാഘോഷവും കോളേജ് സെമിനാർ ഹാളിൽ നമ്മുടെ പൂർവ്വ വിദ്യാർത്ഥിയും യുവ സാഹിത്യകാരനുമായ ശ്രീ. അരുൺ ബാബു ആന്റോ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രസ്തുത യോഗത്തിൽ ബഹു. പ്രിൻസിപ്പൽ ഡോ. ജോച്ചൻ ജോസഫ് സാർ അധ്യക്ഷപദം അലങ്കരിച്ചു.